17
July, 2026

A News 365Times Venture

17
Friday
July, 2026

A News 365Times Venture

റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുമായി പോയ ബോട്ടുകള്‍ മുങ്ങി; 500ലധികം പേരെ കാണാതായതായി യു.എന്‍

Date:

  ധാക്ക: ബംഗാള്‍ ഉള്‍ക്കടലില്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ മറിഞ്ഞ് 500ലധികം ആളുകളെ കാണാതായെന്ന് സംശയിക്കുന്നതായി ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സിയും (യു.എന്‍.എച്ച്.സി.ആര്‍) അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുമാണ് (ഐ.ഒ.എം) ദുരന്തത്തിന്റെ വിവരം പുറത്തുവിട്ടത്. ക്രൂരമായ പീഡനങ്ങളില്‍ നിന്നും മ്യാന്‍മറിലെ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ കുടിയേറ്റ പാതകളിലൊന്നിലൂടെ അയല്‍ രാജ്യങ്ങളായ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സൗദി അറേബ്യക്ക് 1.96 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ യു.എസ് അനുമതി

  വാഷിങ്ടണ്‍: സൗദി അറേബ്യക്ക് അത്യാധുനിക കൃത്യതയാര്‍ന്ന ആയുധങ്ങളും (precision-guided munitions)...

'விசாரணை என அழைத்து பத்திரிகையாளரை அச்சுறுத்தும் காவல்துறை!' – சென்னை பத்திரிகையாளர் மன்றம் கண்டனம்

தனியார் தொலைக்காட்சியை சேர்ந்த பத்திரிகையாளர் விஜயனை திருவல்லிக்கேணி காவல்துறையினர் விசாரணை என்ற...

Tollywood: సినిమాకి కలెక్షన్స్ వచ్చినా నిర్మాతలకు డబ్బులు రావా.! అసలు నిజం ఏంటి.?

Tollywood: ఇటీవల కిరణ్ అబ్బవరం హీరోగా నటించిన ‘క’ సినిమా కలెక్షన్స్ పోస్టర్లకే...