13
July, 2026

A News 365Times Venture

13
Monday
July, 2026

A News 365Times Venture

ചില്ലറയില്ലെങ്കില്‍ ഇറങ്ങിക്കോളൂ; മിന്നല്‍ പരിശോധനയ്‌ക്കെത്തിയ ഗതാഗത മന്ത്രിയെ ബസില്‍ നിന്ന് ഇറക്കിവിട്ടു: കര്‍ണാടകയില്‍ ബസ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

Date:

ബെംഗളൂരൂ: കര്‍ണാടക ഗതാഗത മന്ത്രിയെ ബസില്‍ നിന്ന് ഇറക്കി വിട്ട് കണ്ടക്ടര്‍. പൊതുഗതാഗത സംവിധാനങ്ങളെക്കുറിച്ച് നേരിട്ട് മനസിലാക്കാന്‍ രഹസ്യ പരിശോധനയ്‌ക്കെത്തിയതായിരുന്നു മന്ത്രി ബൈരാതി സുരേഷ്. ടിക്കറ്റ് എടുത്തപ്പോള്‍ ചില്ലറയില്ലെന്ന് പറഞ്ഞതോടെയായിരുന്നു കണ്ടക്ടര്‍ ഇറങ്ങി പോവാന്‍ ആവശ്യപ്പെട്ടത്. മാസ്‌ക്ക് ധരിച്ചതിനാല്‍ കണ്ടക്ടര്‍ക്ക് മന്ത്രിയെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. രണ്ട് ടിക്കറ്റെടുത്ത മന്ത്രി നൂറ് രൂപ കൊടുത്തതും കണ്ടക്ടര്‍ ചില്ലറ ആവശ്യപ്പെട്ടു. ഇല്ലെന്ന് അറിയിച്ചതോടെ തന്റെ കൈയിലും ഇല്ലെന്ന് പറഞ്ഞ് ബാഗ് തുറന്ന് കാട്ടുകയും ചില്ലറയില്ലെങ്കില്‍ ഇറങ്ങിപോവാന്‍ ആവശ്യപ്പെടുകയായിരുന്നു. മന്ത്രി ഉടന്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നിങ്ങള്‍ കരാര്‍ പാലിക്കാത്തിടത്തോളം ഞങ്ങള്‍ക്കും അത് ബാധകമല്ല; അമേരിക്കയോട് ഇറാന്‍

  ടെഹ്റാന്‍: അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങള്‍ ലംഘിക്കുന്നത് തുടരുന്നിടത്തോളം കാലം, പാകിസ്ഥാന്റെ...

மீண்டும் பற்றி எரியும் நேபாள் – தேர்ந்தெடுத்த அரசுக்கு எதிராகவே போராடும் Gen Z | என்ன காரணம்?

ஒரு தீப்பொறி ஒரு பெருங்காட்டை எரிப்பதற்கு போதுமானது என்பார்கள். அதுபோல, நேபாளத்தின்...

Bhatti Vikramarka: కాలేశ్వరంపై కాంగ్రెస్ సర్కార్ ఫైర్.. కాలేశ్వరం డిజైన్‌పై డిప్యూటీ సీఎం సంచలన వ్యాఖ్యలు.!

Bhatti Vikramarka: ములుగు జిల్లా కన్నాయిగూడెం మండలం తుపాకులగూడెం సమక్క సాగర్...

SIR ಅರ್ಜಿ ಭರ್ತಿ ಭಯಬೇಡ : ಸುನಿಲ್ ಕುಮಾರ್ ಡಿ.ಬಿ.

ಮೈಸೂರು,ಜುಲೈ,13,2026 (www.justkannada.in): ಮತದಾರರ ಪಟ್ಟಿ ವಿಶೇಷ ಸಮಗ್ರ ಪರಿಷ್ಕರಣೆ ಅರ್ಜಿ...