ലണ്ടന്‍:ഫലസ്തീന്‍ ക്രൈസ്തവ സംഘടനകള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ഭിന്നത രൂക്ഷമാകുന്നു. ‘എ മൊമെന്റ് ഓഫ് ട്രൂത്ത്: ഫെയ്ത്ത് ഇന്‍ എ ടൈം ഓഫ് ജെനോസൈഡ്’ (A Moment of Truth: Faith in a Time of Genocide – കെയ്റോസ് II) എന്ന റിപ്പോര്‍ട്ടിനെച്ചൊല്ലിയുള്ള ആഭ്യന്തര ചര്‍ച്ചകളാണ് ഇപ്പോള്‍ തര്‍ക്കത്തിലേക്ക് വഴിമാറിയിരിക്കുന്നത്. ഫലസ്തീന്‍ ക്രൈസ്തവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനുള്ള നീക്കത്തെ തടയാന്‍ ബ്രിട്ടനിലെ […]
Source link
ഗസയിലേത് വംശഹത്യ; ഫലസ്തീന്‍ ക്രൈസ്തവ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്, പ്രതിഷേധവുമായി ജൂത മതമേലധ്യക്ഷന്‍
Date:





