ന്യൂദല്‍ഹി: സംസ്ഥാനത്ത് സമ്പൂര്‍ണ ഗോവധ നിരോധനം നടപ്പാക്കാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഹൈക്കോടതി ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ബക്രീദ് ആഘോഷത്തിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ മേയ് 27നായിരുന്നു തമിഴ്‌നാട് ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാനത്ത് ഒരു പശുവിനെയും അറക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ഉത്തരവില്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഹിന്ദു മക്കള്‍ കക്ഷി ജനറല്‍ സെക്രട്ടറി കെ. […]
Source link
ഗോവധ നിരോധനം: ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
Date:





