തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം നെയ്യാറിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബി.ജെ.പി പഠന ശിബിരം സംഘടിപ്പിച്ച സംഭവത്തെ നിസ്സാരവത്കരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്. ‘അത് വാടകയ്ക്ക് നല്‍കിയതല്ലേ’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ കൂടിയായ സണ്ണി ജോസഫിന്റെ മറുപടി. ഒരു കോണ്‍ഗ്രസ് സ്ഥാപനം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്ക്, പ്രത്യേകിച്ച് ബി.ജെ.പിക്ക് വിട്ടുനല്‍കിയത് ശരിയാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കാന്‍ തയ്യാറായില്ല. ജൂണ്‍ 27, 28 ദിവസങ്ങളിലാണ് ബി.ജെ.പി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ […]
Source link
അത് വാടകയ്ക്ക് കൊടുത്തതല്ലേ; രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബി.ജെ.പി ശിബിരത്തെ നിസ്സാരവത്കരിച്ച് കെ.പി.സി.സി അധ്യക്ഷന്‍
Date:





