ജെറുസലേം: ഗസയില്‍ കൊല്ലപ്പെട്ട ഫലസ്തീനി മാധ്യമപ്രവര്‍ത്തകരെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പുനഃപരിശോധിക്കാനുള്ള കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സിന്റെ തീരുമാനം അന്താരാഷ്ട്രതലത്തില്‍ വിവാദത്തിൽ. 2023 ഒക്ടോബര്‍ 7 മുതല്‍ ഇസ്രഈല്‍ ആക്രമണത്തിലും തടങ്കലിലുമായി 209 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട്, ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ മാധ്യമ കൂട്ടക്കൊലയ്ക്ക് ഗസ സാക്ഷ്യം വഹിക്കുമ്പോഴാണ്, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സംഘടനയുടെ നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ചിലര്‍ ഹമാസ് പോലുള്ള സംഘടനകളിലെ ‘പോരാളികള്‍’ ആയിരുന്നുവെന്ന് ആരോപിച്ചാണ് സി.പി.ജെ ഡാറ്റാബേസ് പരിശോധിക്കുന്നത്. എന്നാല്‍, ഇസ്രഈലിനെ സംരക്ഷിക്കാനും […]
Source link
ഗസയില്‍ ഇസ്രഈല്‍ മാധ്യമ കൂട്ടക്കൊല തുടരുമ്പോള്‍ കൊല്ലപ്പെട്ടവരുടെ പട്ടിക തിരുത്താന്‍ സി.പി.ജെ; പക്ഷപാതപരമായ നീക്കമെന്ന് ആരോപണം
Date:





