കല്‍പ്പറ്റ: വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ (ഡബ്ല്യു.എല്‍.എഫ്) മൂന്നാമത് എഡിഷന്‍ ഈ വര്‍ഷം ഡിസംബര്‍ 20 മുതല്‍ 23 വരെ മാനന്തവാടി ദ്വാരകയില്‍ നടക്കും. രണ്ട് വര്‍ഷത്തിലൊരിക്കലാണ് ഡബ്ല്യു.എല്‍.എഫ് സംഘടിപ്പിക്കുന്നത്. 2022, 2024 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടന്നത്. സാഹിത്യോത്സവത്തിലും അനുബന്ധപരിപാടികളിലും ഈ വര്‍ഷവും ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും സിനിമാപ്രവര്‍ ത്തകരും കലാകാരന്മാരും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമാണ് ഡബ്ല്യു.എല്‍.എഫ്. ഈ വര്‍ഷത്തെ ഡബ്ല്യു.എല്‍.എഫ് എഡിഷനില്‍ […]
Source link
വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 20 മുതല്‍ 23 വരെ
Date:





