തിരുവനന്തപുരം: ബി.ജെ.പി സഹയാത്രികന്‍ ടി.എന്‍ സതീശനെക്കുറിച്ച് ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം തന്റെതല്ലെന്ന് എം.എന്‍ കാരശ്ശേരി. ലേഖനത്തെ വിമര്‍ശിച്ചെകാണ്ട് മാധ്യമ പ്രവര്‍ത്തകനായ മെഹബൂബ് എസ്.വിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെയായിരുന്നു കാരശ്ശേരിയുടെ കമ്മന്റ്. ബി.ജെ.പി അനുഭാവിയായ പ്രോഫസര്‍ ടി.എന്‍ സതീശന്റെ വിരമിക്കലുമായി ബന്ധപ്പെട്ട അനുസ്മരണമാണ് പത്രത്തിന്റെ മുഖപ്പേജില്‍ നല്‍കിയിരിക്കുന്നത്. മെയ് 31 ന് പ്രസിദ്ധീകരിച്ച പത്രത്തിലായിരുന്നു ലേഖനം വന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ താന്‍ അറിഞ്ഞില്ലെന്നാണ് എം.എന്‍ കാരശ്ശേരിയുടെ പ്രതികരണം. ‘ഈ ലേഖനം ഞാന്‍ എഴുതിയതല്ല. ശ്രീ സതീശന്‍ […]
Source link
അത് ഞാനെഴുതിയ ലേഖനമല്ല; ജന്മഭൂമിയില്‍ പ്രസിദ്ധീകരീച്ച ലേഖനം പേര് മാറി അച്ചടിച്ചതെന്ന് എം.എന്‍ കാരശ്ശേരി
Date:





