25
November, 2026

A News 365Times Venture

25
Wednesday
November, 2026

A News 365Times Venture

കൊച്ചിയിൽ വീണ്ടും എച്ച്1എൻ1 മരണം; പാലാരിവട്ടം സ്വദേശിനി മരിച്ചു, ആശങ്കയിൽ സംസ്ഥാനം

Date:

എറണാകുളം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം ഉയരുന്നതിനിടെ കൊച്ചിയിൽ വീണ്ടും എച്ച്1എൻ1 (H1N1) മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം പാലാരിവട്ടം സ്വദേശിനി ലളിതാംബികയാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. പനി ബാധിച്ചതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇവർ. രോഗലക്ഷണങ്ങൾ വഷളായതിനെ തുടർന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് എച്ച്1എൻ1 സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും എച്ച്1എൻ1 മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ആരോഗ്യവകുപ്പിനെയും പൊതുജനങ്ങളെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കോട്ടയത്തും സമാനമായ രീതിയിൽ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഞാൻ ഈ നാട്ടുകാരനല്ല, മാവിലായിക്കാരനാ’; കോൺഗ്രസിലെ ഗ്രൂപ്പ് പോരുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി വി.ഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസിലെ സംഘടനാ സംബന്ധമായ വിഷയങ്ങളിലും ഗ്രൂപ്പ് തർക്കങ്ങളിലും പ്രതികരിക്കാൻ വിസമ്മതിച്ച്...

Nvidia: களமிறங்கிய வெள்ளை மாளிகை; அமெரிக்க நலனா… ட்ரம்ப் நலனா? Jensen Huang Come Back பின்னணி

"ஒரு CEO-வை நாட்டின் அதிபரே போன் போட்டு மீண்டும் பதவியில் உட்கார...

Koti Deepotsavam 2026 : కోటి దీపోత్సవంలో కార్తీక పౌర్ణమి శోభ.. అరుణాచలేశ్వరుని కల్యాణం, జ్వాలాతోరణం!

హైదరాబాద్‌లోని ఎన్టీఆర్ స్టేడియం వేదికగా జరుగుతున్న కోటి దీపోత్సవం–2026 పదకొండో రోజు...

ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ഭൂരിപക്ഷം അമേരിക്കൻ വോട്ടർമാരും: സർവേ ഫലം പുറത്ത്

വാഷിങ്ടൺ: ഇറാനെതിരായ അമേരിക്ക-ഇസ്രഈൽ സൈനിക നടപടി, അനുകൂലമായ നിബന്ധനകൾ ലഭിച്ചില്ലെങ്കിലും ഉടൻ...