ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധം പുകയുന്നു. ഇറാന്റെ സൈനിക കേന്ദ്രങ്ങളിലേക്ക് ബോംബാക്രമണം നടത്തിയ യു.എസ് നടപടിയില്‍ തിരിച്ചടിച്ച് ഇറാന്‍. അമേരിക്ക- ഇസ്രഈല്‍ ഉടമസ്ഥതയിലുള്ള എം.എസ്.സി സരിസ്‌കവി എന്ന ചരക്കുകപ്പലിന് നേരെ ക്രൂയിസ് മിസൈല്‍ ആക്രമണം നടത്തിയകായി ഐ.ആര്‍.ജി.സി അറിയിച്ചു. ഇറാഖിലെ ഉം ഖസര്‍ തുറമുഖത്തിന് സമീപം വെച്ചാണ് ഇറാന്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ റഡാര്‍, ഡ്രോണ്‍ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ബോംബാക്രമണം നടത്തിയിരുന്നു. ഗോരുക് നഗരത്തിലേയും കൃഷം ദ്വീപിലേയും കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് വൈറ്റ് […]
Source link
ഇറാനില്‍ ബോംബിട്ട് അമേരിക്ക; യു.എസ് കപ്പലും വിമാനവും ആക്രമിച്ച് ഇറാന്‍
Date:





