കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കുകളില്ലെന്ന് ബി.ജെ.പി. അഭിഷേക് ബാനര്‍ജിക്ക് ഗുരുതര പരിക്കുകള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ മമത ബാനര്‍ജി നിര്‍ബന്ധിച്ചുവെന്നും ബി.ജെ.പി ആരോപിച്ചു. അന്വേഷണ ഏജന്‍സികളുടെ നോട്ടീസുകളില്‍ നിന്ന് ഒഴിഞ്ഞുമാറാനും രാഷ്ട്രീയമായി സഹതാപം കിട്ടാനുമായാണ് മമതയുടെ ഈ നീക്കമെന്നും ബി.ജെ.പി നേതാവ് ദേബ്ജിത് സര്‍ക്കാര്‍ പറഞ്ഞു. മെഡിക്കല്‍ സ്ഥാപനങ്ങളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. […]
Source link
മെഡിക്കല്‍ സ്ഥാപനങ്ങളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നു; മമത അഭിഷേകിനെ നിര്‍ബന്ധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: ബി.ജെ.പി
Date:





