കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി ബി.ജെ.പി നേതാവ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള. കോഴിക്കോട് ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പൗരാവലിയുടെ സ്വീകരണത്തിലാണ് മുഖ്യമന്ത്രിയെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും വേദിയിലിരുത്തി ശ്രീധരന്‍ പിള്ള വി.ഡി. സതീശനെ പുകഴ്ത്തിയത്. പ്രത്യാശയുടെ… പ്രതീക്ഷയുടെ… പ്രതിഭയുടെ… നല്ല മുഖ്യമന്ത്രിയെ നമുക്ക് ലഭിച്ചിരിക്കുന്നു എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ‘അഞ്ച് വര്‍ഷക്കാലം ഞാന്‍ നിങ്ങളുടെ സേവകനാണ് എന്ന അര്‍ത്ഥത്തിലാണ് ജനാധിപത്യത്തില്‍ അധികാരം നിക്ഷിപ്തമായ ആളുകളെല്ലാം തന്നെ ഉള്ളത്. അത്തരത്തില്‍ എനിക്ക് പ്രതീക്ഷയുള്ളത്, നൂറ് […]
Source link
പ്രതീക്ഷയുടെ പ്രത്യാശയുടെ മുഖ്യമന്ത്രി; വി.ഡി. സതീശനെ പുകഴ്ത്തി ബി.ജെ.പി നേതാവ് ശ്രീധരന്‍ പിള്ള
Date:





