ന്യൂദല്‍ഹി: ആറുവര്‍ഷത്തെ നീണ്ട ജയില്‍വാസത്തിന് ശേഷം സാമൂഹിക പ്രവര്‍ത്തകന്‍ ഖാലിദ് സൈഫി തന്റെ കുടുംബത്തോടൊപ്പം ആദ്യമായി ബലിപെരുന്നാള്‍ ആഘോഷിച്ചു. 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ദല്‍ഹി കലാപ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് വിചാരണയില്ലാതെ തടവിലായിരുന്ന അദ്ദേഹത്തിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് ഈ ഒത്തുചേരല്‍ സാധ്യമായത്. യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ് കൂട്ടായ്മയിലെ അംഗമായ സൈഫി, ഏകദേശം ആറ് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം മെയ് 25നാണ് പുറത്തിറങ്ങിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ നടന്ന ദല്‍ഹി കലാപത്തിന്റെ ഗൂഢാലോചനയില്‍ […]
Source link
വിചാരണയില്ലാത്ത ആറ് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിച്ച് ഖാലിദ് സൈഫി
Date:





