തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെയും, സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി. പൊതുസമൂഹത്തില്‍ പുകമറ സൃഷ്ടിക്കുവാന്‍ വേണ്ടി ബി.ജെ.പി നടത്തുന്ന കേവലമായ രാഷ്ട്രീയ പകപോക്കലാണ് ഈ റെയ്‌ഡെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പറഞ്ഞു. ‘നരേന്ദ്ര മോദി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നത് പതിവായിരിക്കുകയാണ്. ബി.ജെ.പിക്കെതിരായി പ്രവര്‍ത്തിക്കുന്ന […]
Source link
കേന്ദ്രത്തിന്റെ ഉമ്മാക്കി കണ്ട് കമ്മ്യൂണിസ്റ്റുകാര്‍ ഭയപ്പെടില്ല: ഇ.ഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍: ഡി.വൈ.എഫ്.ഐ
Date:





