ന്യൂദല്‍ഹി: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ പാര്‍ലമെന്റ് കമ്മിറ്റിക്ക് മുമ്പില്‍ നാഷണല്‍ ടെസ്റ്റ് ഏജന്‍സി ഉദ്യോഗസ്ഥരുടെ വിശദീകരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ചോദ്യ പേപ്പര്‍ ചോര്‍ന്നതല്ല, മറിച്ച് ചില ചോദ്യങ്ങള്‍ മാത്രം പുറത്തുവന്നതാണെന്ന വിശദീകരണത്തിനെതിരെയാണ് വിമര്‍ശനമുയരുന്നത്. ഇത്തരത്തില്‍ ചോദ്യങ്ങള്‍ പുറത്തുവന്നതിനെ ചോദ്യ പേപ്പര്‍ ചോര്‍ച്ചയായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ഇത് ക്രമക്കേടുകളുടെ (malpractice) ഭാഗമാണെന്നുമായിരുന്നു എന്‍.ടി.എയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുന്നത്. ‘ഞാന്‍ പരീക്ഷയില്‍ തോറ്റതല്ല, കട്ട് ഓഫ് മാര്‍ക്കിനേക്കാള്‍ കുറവ് മാത്രം വാങ്ങിയതാണ്’, ‘ബാങ്ക് […]
Source link
നീറ്റ്: ചോദ്യപേപ്പര്‍ ചോര്‍ന്നതല്ല, ചില ചോദ്യങ്ങള്‍ പുറത്തുവന്നതാണ്; എന്‍.ടി.എ മേധാവിക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസം
Date:





