ന്യൂദല്‍ഹി: ന്യൂദല്‍ഹി: രണ്‍വീര്‍ സിങ് നായകനായ ‘ധുരന്ധര്‍ 2: ദി റിവഞ്ച്’ (Dhurandhar: The Revenge) എന്ന ചിത്രം രാജ്യത്തിന്റെ പ്രതിരോധ, രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന പരാതിയില്‍ കേന്ദ്രത്തോടും സെന്‍സര്‍ ബോര്‍ഡിനോടും വിശദീകരണമാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതി. ആദിത്യ ധര്‍ സംവിധാനം ചെയ്ത ഈ ചിത്രം സൈനിക രഹസ്യങ്ങള്‍ പരസ്യമാക്കിയോ എന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. സായുധ സീമ ബല്‍ (എസ്.എസ്ബി) ഹെഡ് കോണ്‍സ്റ്റബിളായ ദീപക് കുമാര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് കോടതി നടപടി. […]
Source link
ധുരന്ധര്‍ 2: സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി? കേന്ദ്രത്തോട് വിശദീകരണം തേടി ദല്‍ഹി ഹൈക്കോടതി
Date:





