20
May, 2026

A News 365Times Venture

20
Wednesday
May, 2026

A News 365Times Venture

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ദല്‍ഹി കോടതി തള്ളി

Date:

ന്യൂദല്‍ഹി: പൗരത്വ സമരകാലത്തെ കേസുകളില്‍ വിചാരണ തടവില്‍ കഴിയുന്ന ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ദല്‍ഹിയിലെ കര്‍കര്‍ദൂമ കോടതി തള്ളി. 15 ദിവസത്തേക്ക് ജാമ്യം ആവശ്യപ്പെട്ട്‌ ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ജാമ്യഹരജിയാണ് കോടതി ചൊവ്വാഴ്ച തള്ളിയത്. ജൂണ്‍ രണ്ടിന് തീരുമാനിച്ചിരിക്കുന്ന മാതാവിന്റെ ശസ്ത്രക്രിയ അടക്കമുള്ള ആവശ്യങ്ങള്‍ ജാമ്യ ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്. മാതാവിന്റെ ശസ്ത്രക്രിയക്ക് മുന്‍പും ശേഷവുമുള്ള സഹായത്തിനായി ജാമ്യം വേണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ഇതിന് പുറമെ തന്റെ അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന ആവശ്യവും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

AP Heatwave Alert: ఏపీలో భగ్గుమంటున్న ఎండలు.. రికార్డు స్థాయిలో ఉష్ణోగ్రతలు..

AP Heatwave Alert: ఆంధ్రప్రదేశ్‌లో ఎండల తీవ్రత రోజురోజుకు పెరుగుతోందని రాష్ట్ర...

ಹೈಕಮಾಂಡ್ ಸಿಎಂ, ಡಿಸಿಎಂ ಕರೆಸಿ ಮಾತನಾಡ್ತಾರೆ, ನಮ್ಮನ್ನಲ್ಲ- ಸಚಿವ ಸತೀಶ್ ಜಾರಕಿಹೊಳಿ

ಬೆಂಗಳೂರು,ಮೇ,19,2026 (www.justkannada.in):  ಸಿಎಂ ಬದಲಾವಣೆ ವಿಚಾರ ಚರ್ಚೆಯಾಗುತ್ತಿದ್ದು ಈ ಮಧ್ಯೆ...

ഇസ്രഈലിനുള്ള യു.എസ് സഹായത്തെ ഭൂരിഭാഗം അമേരിക്കക്കാരും എതിർക്കുന്നു; ന്യൂയോർക് ടൈംസിന്റെ സർവ്വേ റിപ്പോർട്ട്

വാഷിങ്ടൺ: അമേരിക്കയിലെ ഭൂരിഭാഗം മനുഷ്യരും ഇസ്രഈലിന് യു.എസ് ഭരണകൂടം നൽകുന്ന സാമ്പത്തിക,...