വാഷിങ്ടൺ: അമേരിക്കയിലെ ഭൂരിഭാഗം മനുഷ്യരും ഇസ്രഈലിന് യു.എസ് ഭരണകൂടം നൽകുന്ന സാമ്പത്തിക, സൈനീക സഹായങ്ങളെ എതിർക്കുന്നു എന്ന് റിപ്പോർട്ട്. ദി ന്യൂയോർക് ടൈംസും, സിയീന റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടും ചേർന്ന് സംഘടിപ്പിച്ച സർവേയിലാണ് കണ്ടെത്തൽ. അമേരിക്കയിലെ 51 ശതമാനം പേരും ഇസ്രഈലിന് സഹായം നൽകുന്നതിനെ എതിർത്തപ്പോൾ 37 ശതമാനം ആളുകൾ മാത്രമാണ് സഹായത്തെ അനുകൂലിച്ചതെന്ന് സർവ്വേ പറയുന്നു. കൂടാതെ, സർവേയിൽ പങ്കെടുത്തവരിൽ 37 ശതമാനം പേർ ഫലസ്തീനികളോട് കൂടുതൽ അനുഭാവം പുലർത്തുന്നവരാണെന്ന് കാണിക്കുന്നു. എന്നാൽ ഇസ്രഈലികളോട് അനുഭാവം പ്രകടിപ്പിച്ചത് […]
Source link
ഇസ്രഈലിനുള്ള യു.എസ് സഹായത്തെ ഭൂരിഭാഗം അമേരിക്കക്കാരും എതിർക്കുന്നു; ന്യൂയോർക് ടൈംസിന്റെ സർവ്വേ റിപ്പോർട്ട്
Date:





