18
May, 2026

A News 365Times Venture

18
Monday
May, 2026

A News 365Times Venture

സമൂഹത്തിൽ ധ്രുവീകരണമുണ്ടാക്കാൻ അനുവദിക്കരുത്, രാഷ്ട്രീയ പാർട്ടികൾ ഉത്തരവാദിത്തത്തോടെ പെരുമാറണം: സി.പി.ഐ.എം

Date:

തിരുവനന്തപുരം: കേരള സമൂഹത്തിലെ ധ്രുവീകരണ ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രസ്‌താവന. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും സഹവർത്തിത്വവും തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്നും സമീപ ദിവസങ്ങളിൽ ഒരു രാഷ്‌ട്രീയ പാർട്ടിയും സമുദായ സംഘടനയും നടത്തിയ പ്രസ്‌താവനകളും പ്രതികരണങ്ങളും അത്യന്തം ആപൽകരമാണെന്നും പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്ത്‌ അരങ്ങേറുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ട് സമൂഹത്തിൽ ധ്രുവീകരണം സൃഷ്‌ടിക്കുകയും അതിനെ രാഷ്‌ട്രീയ ആയുധമാക്കി മാറ്റുകയും ചെയ്യുന്ന ആപൽകരമായ അവസ്ഥയിലേക്ക്‌ കേരളത്തെ കൊണ്ടുപോകാൻ അനുവദിക്കരുതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അമേരിക്കയും ഇസ്രഈലും മുസ്‌ലിം രാജ്യങ്ങളെ ശത്രുക്കളാക്കുന്നു; സയണിസ്റ്റ് ഭരണകൂടത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് പെസസ്‌കിയാന്‍

ടെഹ്‌റാന്‍: അമേരിക്കയും ഇസ്രഈലും ഭിന്നിപ്പിക്കുന്ന പദ്ധതികളിലൂടെ മുസ്‌ലിം രാഷ്ട്രങ്ങളെ പരസ്പരം ശത്രുക്കളാക്കുകയാണെന്ന്...

`ஈரானின் 5 நிபந்தனைகளும் அமெரிக்காவின் 5 பதில் நிபந்தனைகளும்.!' – என்னவாகும் போர் நிறுத்தம்?

சீன பயணத்திற்குப் பிறகு, அமெரிக்க அதிபர் ட்ரம்ப் மீண்டும் 'ஈரான்' மீது...

വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതി; സത്യപ്രതിജ്ഞയിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി ലോക് ഭവൻ

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിസഭയും നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ...