ടെൽ അവീവ്: ഹമാസിന്റെ സൈനിക വിഭാഗം തലവനും 2023 ഒക്ടോബർ ഒക്ടോബർ ഏഴിലെ ഇസ്രഈൽ ആക്രമണത്തിന്റെ പ്രധാന ആസൂത്രകരിലൊരാളുമായ ഇസുദീൻ അൽ-ഹദ്ദാദ് (Izz al-Din al-Haddad) കൊല്ലപ്പെട്ടു. ഗസയിൽ ഇസ്രഈൽ നടത്തിയ കൃത്യമായ വ്യോമാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ഐ.ഡി.എഫ് ശനിയാഴ്ച സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഗസ സിറ്റിയിലെ റിമാൻ മേഖലയിലുള്ള ഒരു കെട്ടിടം ലക്ഷ്യമിട്ടാണ് ഇസ്രഈൽ ആക്രമണം നടത്തിയത്. ഹദ്ദാദ് ഒളിവിൽ കഴിഞ്ഞിരുന്ന അപ്പാർട്ട്‌മെന്റിന് നേരെ മൂന്ന് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് 13 ബോംബുകൾ വർഷിച്ചതായാണ് റിപ്പോർട്ടുകൾ. ഇയാൾ വാഹനത്തിൽ […]
Source link
ഹമാസ് തലവൻ ഇസുദീൻ അൽ-ഹദ്ദാദിനെ വധിച്ചതായി ഇസ്രഈൽ
Date:





