തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ചെന്നിത്തല തന്റെ അതൃപ്തി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. തന്റെ സീനിയോരിറ്റി പരിഗണിച്ചിട്ടില്ലെന്നും അച്ചടക്കം പാലിച്ചിട്ടും അവഗണന നേരിട്ടെന്നുമുള്ള പരാതികള്‍ ചെന്നിത്തല ദേശീയ നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചതായി വിവിധ മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ചെന്നിത്തലയുടെ തീരുമാനമെന്നാണ് അദ്ദേഹത്തിന്റെ അനുയായികളില്‍ നിന്നുള്ള വിവരം. ചെന്നിത്തല മന്ത്രിസഭയില്‍ ഭാഗമാവില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, രമേഷ് ചെന്നിത്തല […]
Source link
അച്ചടക്കം പാലിച്ചിട്ടും അവഗണന; മന്ത്രിസഭയില്‍ ചേരില്ല: അതൃപ്തി പ്രകടിപ്പിച്ച് ചെന്നിത്തല
Date:





