തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിനായുള്ള കോൺഗ്രസ് അണികളുടെ തർക്കം സമൂഹ മാധ്യമങ്ങളിൽ നിന്ന് തെരുവിലേക്ക്. നിയുക്ത എം.എൽ.എ മാരിൽ കെ.സി വേണുഗോപാലിന് കൂടുതൽ പേരുടെ പിന്തുണ ലഭിച്ചതോടെയാണ് തർക്കം തെരുവിലേക്കും പടർന്നത്. പലയിടത്തും അണികൾ തമ്മിൽ ഏറ്റുമുട്ടി. കൊച്ചിയിലും, ഇടുക്കിയിലും വി.ഡി സതീശനെ അനുകൂലിച്ച് പ്രകടനം നടന്നു, തിരുവനന്തപുരത്ത് കെ.സി വേണുഗോപാലിന്റെ അണികൾ അദ്ദേഹത്തിന്റെ ഫ്ലെക്സിനുമുകളിൽ പാലാഭിഷേകവും നടത്തി. നിയുക്ത എം.എൽ.എ മാരിൽ 46 പേർ കെ.സി വേണുഗോപാലിനേയും, 9 പേർ രമേശ് ചെന്നിത്തലയേയും, 6 പേർ വി.ഡി […]
Source link
തർക്കം തെരുവിലേക്ക്; മുഖ്യമന്ത്രി ചർച്ചകൾക്കിടയിലും പരസ്പരം ഏറ്റുമുട്ടി പ്രവർത്തകർ
Date:





