തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത ഫലങ്ങളില്‍ കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് നേമം മണ്ഡലത്തിലെ വി. ശിവന്‍കുട്ടിയുടെ പരാജയമാണ്. രാഷ്ട്രീയത്തിനപ്പുറം കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ‘മന്ത്രിയപ്പൂപ്പനായി’ മാറിയ ശിവന്‍കുട്ടിയുടെ പരാജയത്തില്‍ കടുത്ത നിരാശ രേഖപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയയില്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തങ്ങള്‍ക്ക് അവകാശമില്ലാതെ പോയതിലുള്ള സങ്കടമാണ് പലരും റീല്‍സുകളിലൂടെയും കുറിപ്പുകളിലൂടെയും പങ്കുവെക്കുന്നത്. ‘തെരഞ്ഞെടുപ്പില്‍ റിസള്‍ട്ടാണ് ഫൈനല്‍ എന്ന് അറിയാം, എങ്കിലും ഈ തോല്‍വി ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നു’- വീഡിയോകളില്‍ കുട്ടികള്‍ ഒരേസ്വരത്തില്‍ […]
Source link
‘വോട്ടുണ്ടായിരുന്നെങ്കില്‍ ജയിപ്പിക്കുമായിരുന്നു’; പ്രിയപ്പെട്ട ‘മന്ത്രിയപ്പൂപ്പന്റെ’ പടിയിറക്കത്തില്‍ കണ്ണീരണിഞ്ഞ് വിദ്യാര്‍ത്ഥികള്‍
Date:





