ആലപ്പുഴ: കോളേജ് അധ്യാപകനെ വകവരുത്തുമെന്ന് ഭീഷണി മുഴക്കി കെ. എസ്.യു ജില്ലാ സെക്രട്ടറി മുഹമ്മദ് സുഹൈല്‍. കായംകുളം എം.എസ്.എം കോളേജ് ഫിസിക്‌സ് മേധാവിയും എ.കെ.സി.പി.ടി.എ സംസ്ഥാന ഭാരവാഹിയുമായ കെ.എം അനില്‍കുമാറിന് നേരെയാണ് കെ. എസ്.യു നേതാവിന്റെ കൊലപാതക ഭീഷണി. അധ്യാപകനയച്ച വാട്ട്‌സ് ആപ്പ് സന്ദേശത്തിലായിരുന്നു മുഹമ്മദ് സുഹൈലിന്റെ ഭീഷണി. ഹാജര്‍ ഇല്ലാത്തതിന്റെ പേരില്‍ കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നാലെയാണ് അധ്യാപകന്റെ അന്ത്യം കണ്ടിട്ടേ ഉറക്കമുള്ളൂ എന്ന തരത്തിലുള്ള ഭീഷണി സന്ദേശവുമായി സുഹൈല്‍ രംഗത്തെത്തിയത്. ‘ നിന്റെ അന്ത്യം […]
Source link
നിന്റെ അന്ത്യം കണ്ടിട്ടേ ഇനി ഉറക്കമുള്ളൂ; എനിക്ക് വേണ്ടി വിളിക്കുന്നത് മുഖ്യമന്ത്രിയായിരിക്കും: കോളേജ് അധ്യാപകനെതിരെ കെ.എസ്.യു ജില്ലാ സെക്രട്ടറി
Date:





