കോഴിക്കോട്: 2025 തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ 2026 നിയമസഭാ തെരഞ്ഞെടുപ്പിലും 2024 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാതെ ബി.ജെ.പി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 11 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് ലീഡ് നേടാന്‍ സാധിച്ചപ്പോള്‍, അന്ന് ലീഡ് നേടിയ ഒറ്റ മണ്ഡലത്തിലും ഇത്തവണ എന്‍.ഡി.എക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല. എങ്കിലും ഇതില്‍ പെടാത്ത പുതിയ ഒരു മണ്ഡലത്തില്‍ വിജയം സ്വന്തമാക്കാന്‍ സാധിച്ചു എന്നത് ബി.ജെ.പിയെ സംബന്ധിച്ച് രാഷ്ട്രീയ നേട്ടം തന്നെയാണ്. എന്നാല്‍ ഇത്തവണ വിജയം സ്വന്തമാക്കിയ നേമത്തും കഴക്കൂട്ടത്തും […]
Source link
2024ല്‍ 11 സീറ്റ്, 2026ലേക്കെത്തിയപ്പോള്‍ മൂന്ന്; ‘ജയിച്ച സീറ്റിലും തോറ്റ്’ ബി.ജെ.പി
Date:





