ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ സ്റ്റാലിന്റെ ഡി.എം.കെ ഭരണം തുടരുമെന്ന് പ്രവചിച്ച് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പീപ്പിള്‍സ് പള്‍സ് ഡി.എം.കെയ്ക്ക് 99 മുതല്‍ 127 സീറ്റുകള്‍ വരെ പ്രവചിക്കുമ്പോള്‍, എ.ഐ.എ.ഡി.എം.കെയ്ക്ക് 65 മുതല്‍ 80 സീറ്റുകള്‍ വരെയാണ് നല്‍കുന്നത്. മാട്രിസ് എക്സിറ്റ് പോള്‍ പ്രകാരം ഡി.എം.കെ 122 മുതല്‍ 132 സീറ്റുകള്‍ വരെ നേടി അധികാരം നിലനിര്‍ത്തും. ഈ രണ്ട് സര്‍വേകളും വിജയിയുടെ ടി.വി.കെയ്ക്ക് വലിയ മുന്നേറ്റം പ്രവചിക്കുന്നില്ല. അതേസമയം, എ.ഐ.എ.ഡി.എം.കെ വലിയ മുന്നേറ്റം നടത്തുമെന്ന് […]
Source link
തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ തുടരുമെന്ന് എക്‌സിറ്റ് പോളുകള്‍; 120 സീറ്റുമായി ടി.വി.കെ നിര്‍ണായക ശക്തിയാകുമെന്നും സര്‍വേ
Date:





