കൊച്ചി: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയുന്നതിനുള്ള പ്രത്യേക നിയമമായ പോഷ് ആക്ട് പ്രകാരം രജിസ്റ്റർ ചെയുന്ന പരാതികൾക്ക് മേലുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് പരാതിയുടെ പകർപ്പ് പ്രതിക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് ജീവനക്കാർക്കെതിരെ പോഷ് ആക്ട് പ്രകാരം സ്വീകരിച്ച നടപടികൾ റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. പരാതിയുടെ പകർപ്പോ ആഭ്യന്തര പരാതി പരിശോധന സമിതിയുടെ റിപ്പോർട്ടോ കൈമാറാതെയാണ് നടപടി ക്രമങ്ങൾ ആരംഭിച്ചതെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എം.ബി സ്നേഹലതയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികൾക്ക് പരാതിയുടെ […]
Source link
തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം: കേസന്വേഷണങ്ങൾക്ക് മുമ്പ് പരാതിയുടെ പകർപ്പ് പ്രതിക്ക് നൽകണമെന്ന് ഹൈക്കോടതി
Date:





