ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പ്രായമായ മുസ്‌ലിം ദമ്പതികളെ പൂക്കളും ആലിംഗനങ്ങളും നല്‍കി ഹജ്ജ് യാത്രയ്ക്ക് അയയ്ക്കുന്ന വീഡിയോ വൈറല്‍. ഹജ്ജിനായി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോഴാണ് അയല്‍ക്കാരായ ഹിന്ദു മതസ്ഥരായ ആളുകള്‍ ആഘോഷമാക്കി യാത്രയയപ്പ് നടത്തിയത്. വീഡിയോ വൈറലായതോടെ ഇത് ഇന്ത്യയുടെ ബഹുസ്വരതയുടെ പ്രതിഫലമാണെന്ന് പലരും അഭിപ്രായപ്പെട്ടു. ജാതിക്കും മതത്തിനുമപ്പുറം മനുഷ്യത്വത്തിനും സ്‌നേഹത്തിനുമാണ് പ്രാധാന്യമെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. പലപ്പോഴും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് പേര് കേട്ട ജില്ലയാണ് ഗാസിയാബാദ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗാസിയാബാദില്‍ ‘കമ്മീഷണറേറ്റ്’ […]
Source link
ഗാസിയാബാദില്‍ നിന്നൊരു സ്‌നേഹഗാഥ; ഹജ്ജിന് പോവുന്ന വൃദ്ധ ദമ്പതികള്‍ക്ക് പൂക്കള്‍ വിതറി യാത്രയയപ്പ് നല്‍കി ഹിന്ദു അയല്‍വാസികള്‍
Date:





