കോഴിക്കോട്: വടകരയില്‍ നേതാവിനെതിരെ തെരുവിലിറങ്ങി ബി.ജെ.പി പ്രവര്‍ത്തകര്‍. കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണയ്ക്കെതിരെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ‘പ്രസ്ഥാനത്തിലെ പാഷാണം, പ്രസ്ഥാനത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. പ്രഫുല്‍ കൃഷ്ണയുടെ കോലം പ്രവര്‍ത്തകര്‍ കത്തിക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജില്ലയിലെ ബി.ജെ.പിയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. വടകരയില്‍ നിന്ന് ശ്യാംരാജ് കുരിയാടി, […]
Source link
പ്രസ്ഥാനത്തിലെ പാഷാണം; ബി.ജെ.പി നേതാവിനെതിരെ തെരുവിലിറങ്ങി പ്രവര്‍ത്തകര്‍, കോലം കത്തിച്ചു
Date:





