വയനാട്: കഴിഞ്ഞ രണ്ടുദിവസമായി കേരളത്തിലെ പ്രധാന ചർച്ചാവിഷയമാണ് ചൂരൽമല ടൗൺഷിപ്പിലെ വിള്ളൽ വിവാദം. വീടിന്റെ മേൽക്കൂരയിൽ വിള്ളൽ കണ്ടെന്ന ആരോപണത്തെ കഴിഞ്ഞ ദിവസം വീടുകൾ സന്ദർശിച്ച റവന്യൂ മന്ത്രി നിഷേധിച്ചിരുന്നു. വിള്ളൽ അല്ല മറിച്ച് വെള്ളം കിനിഞ്ഞ ഭാഗങ്ങൾ മനസിലാക്കുന്നതിന് വേണ്ടി കരാറുകാരായ ഊരാളുങ്കലിലെ ഉദോഗസ്ഥർ മാർക്കർ ഉപയോഗിച്ച് വരച്ചതിനെയാണ് വിള്ളലെന്ന് തെറ്റിദ്ധരിച്ചതെന്ന് മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ പ്രതികരണങ്ങൾക്ക് ശേഷവും വിവാദങ്ങൾ തുടരുന്നതിനിടയിലാണ് മാധ്യമപ്രവർത്തകനായ സുർജിത് അയ്യപ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നത്. നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ വിള്ളൽ […]
Source link
ചിലർക്ക് വിവാദങ്ങൾ നിർമ്മിക്കൽ ഹരമാണ്, ആ ഹരത്തിന് പിറകെ പായാൻ എനിക്ക് കഴിയില്ല; ചൂരൽമല ടൗൺഷിപ്പ് വിവാദത്തിൽ ചർച്ചയായി മാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്
Date:





