വാഷിങ്ടണ്‍: പിഴ ഏര്‍പ്പെടുത്താതെ റഷ്യന്‍- ഇറാന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് നല്‍കിയ താത്കാലിക ഇളവ് പുതുക്കില്ലെന്ന് അമേരിക്ക. അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റാണ് ഇകാര്യം അറിയിച്ചത്. ഇറാനെതിരായ ഇസ്രഈല്‍-യു.എസ് ആക്രമണത്തിന് പിന്നാലെയുള്ള എണ്ണ പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു 30 ദിവസത്തെ ഇളവനുവദിച്ചത്. റഷ്യന്‍ എണ്ണയ്ക്കുള്ള ഇളവ് ഇതിനോടകം തന്നെ അവസാനിച്ചിട്ടുണ്ട്. ഇറാനിയന്‍ എണ്ണയ്ക്ക് നല്‍കിയ ഇളവ് എപ്രില്‍ 19ന് അവസാനിക്കുമന്നും ബെസെന്റ് പറഞ്ഞു. കടലില്‍ നിലവില്‍ എത്തിയിട്ടുള്ള എണ്ണയുടെ ഇടപാടുകള്‍ക്ക് മാത്രമാണ് ഈ ഇളവ് ബാധകമെന്നും, ഇതിലൂടെ […]
Source link
റഷ്യന്‍-ഇറാന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്ക് ഇനി ഇളവില്ലെന്ന് യു.എസ്; അമേരിക്കന്‍ ഇറക്കുമതി വര്‍ധിപ്പിക്കണമെന്ന് യു.എസ് ട്രഷറി സെക്രട്ടറി
Date:





