ബെയ്ജിങ്: പശ്ചിമേഷ്യയിലേയും ഗള്‍ഫ് മേഖലയിലേയും മുഴുവന്‍ രാജ്യങ്ങളുടെയും പരമാധികാരവും സുരക്ഷയും പൂര്‍ണമായി അംഗീകരിക്കപ്പെടണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ബെയ്ജിങ്ങില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാനെതിരായ ഇസ്രഈല്‍- യു.എസ് ആക്രമണങ്ങളില്‍ ഷി നടത്തിയ ആദ്യത്തെ പ്രതികരണമാണിത്. പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായി നാല് നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്. ലോകം കാടന്‍ നിയമത്തിന് കീഴില്‍ അകപ്പെടാതിരിക്കാന്‍ രാജ്യാന്തര നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കണമെന്നും […]
Source link
സമാധാനത്തിനായി നാലിന കരാര്‍; പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കണം: ചൈന
Date:





