9
April, 2026

A News 365Times Venture

9
Thursday
April, 2026

A News 365Times Venture

കക്ഷി രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ പുരോഗതി ആഗ്രഹിക്കുന്നവര്‍ ഇടതിനൊപ്പം, 2021നേക്കാള്‍ കൂടുതല്‍ സീറ്റ് നേടും: മുഖ്യമന്ത്രി

Date:

കണ്ണൂര്‍: കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും എല്‍.ഡി.എഫ് ഭരണം തുടരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും, പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കങ്ങളെ പ്രബുദ്ധരായ കേരളീയര്‍ അതിജീവിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ചുവടുവെപ്പിലാണ് ഈ തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി, നാടിന് പുരോഗതി വേണമെന്ന് ആഗ്രഹിക്കുന്നവര്‍ എല്‍.ഡി.എഫിനൊപ്പമാണ്. കഴിഞ്ഞ 10 വര്‍ഷത്തെ പുരോഗതിക്ക് അടിസ്ഥാനം എല്‍.ഡി.എഫ് ഗവണ്‍മെന്റാണെന്ന് ജനങ്ങള്‍ മനസിലാക്കുന്നു. വികസന കാര്യത്തില്‍ എല്‍ഡിഎഫിന് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇറാന്‍ വിഷയത്തില്‍ ഞങ്ങളുടെ പക്ഷം ചേരുന്നതാണ് നല്ലത്’: വത്തിക്കാനെ ഭീഷണിപ്പെടുത്തി അമേരിക്ക; സന്ദര്‍ശനം റദ്ദാക്കി മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: അമേരിക്കയുടെ സൈനിക നയങ്ങളെയും ഇറാന്‍ വിഷയത്തിലെ നിലപാടുകളെയും രൂക്ഷമായി...

ஈரான், ட்ரம்ப் 'ஹார்முஸ் ஜலசந்தி'யை சொந்தம் கொண்டாட முடியுமா? சுங்க வரி வசூலிக்க முடியுமா?

அமெரிக்கா, இஸ்ரேல் தங்கள் மீது நடத்திய தாக்குதலை சரிசெய்யவும்... ஈடுகட்டவும் ஈரான்...

ಜಯ ಮೃತ್ಯುಂಜಯ ಸ್ವಾಮೀಜಿ ವಿರುದ್ದ ಲೈಂಗಿಕ ದೌರ್ಜನ್ಯ ಆರೋಪ: ಸಚಿವ ಎಂ.ಬಿ ಪಾಟೀಲ್ ಪ್ರತಿಕ್ರಿಯೆಯಿದು?

ವಿಜಯಪುರ,ಏಪ್ರಿಲ್,8,2026 (www.justkannada.in):  ಬಸವ ಜಯ ಮೃತ್ಯುಂಜಯ ಸ್ವಾಮೀಜಿಗಳ ವಿರುದ್ದ ಕೇಳಿ...