ഇംഫാല്‍: മണിപ്പൂരിലെ ബിഷ്ണുപൂരില്‍ ബോബ് ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതോടെ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെയും സുരക്ഷാസേനയുടെയും തീവ്ര ശ്രമങ്ങള്‍ കൂടുതല്‍ ജീവനുകള്‍ കവരുന്നു. കൊല്ലപ്പെട്ട കുട്ടികള്‍ക്ക് നീതി തേടി സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിനിടെ വെടിയേറ്റ ഒരാളാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ മരണസംഖ്യ അഞ്ചായി ഉയര്‍ന്നു. ഇംഫാലിലെലെ വാങ്‌ഖെയ് പ്രദേശത്തെ പ്രതിഷേധത്തിനിടെയാണ് സുരക്ഷാ സേന […]
Source link
മണിപ്പൂരില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; സുരക്ഷാസേനയുടെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു; മരണം അഞ്ചായി ഉയര്‍ന്നു
Date:





