പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശാേഭ സുരേന്ദ്രന്‍ വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചെന്നും അതിനനുസരിച്ച് നടപടി സ്വീകരിക്കുമെന്നും സി.ഇ.ഒ അറിയിച്ചു. വിശദമായ അന്വേഷണം നടത്തും, നടപടി വൈകില്ലെന്നും ഖേല്‍ക്കര്‍ പ്രതികരിച്ചു. പൊലീസിനോട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്ഥാനാര്‍ത്ഥികള്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പണം ലഭിച്ചില്ലെന്നാണ് വയോധിക മൊഴി നല്‍കിയതെന്ന് കളക്ടര്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് […]
Source link
പാലക്കാട് വോട്ടിന് നോട്ട്: കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Date:





