ഇടുക്കി: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ സ്ത്രീകളെ ഉപയോഗിച്ച് വ്യാജപരാതി നല്‍കാന്‍ ആഹ്വാനം ചെയ്ത ഇടുക്കി ഡി.സി.സി അധ്യക്ഷന്‍ സി.പി മാത്യുവിനെതിരെ പരാതി. വ്യക്താധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും കാണിച്ച് സി.പി.ഐ.എം നേതാവ് ലിസി ജോസഫാണ് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്. തന്നെ സായിപ്പിന്റെ മകളെന്നും വിശുദ്ധയെന്നും വിളിച്ച് അധിക്ഷേപിച്ചെന്നാണ് ലിസി പരാതിയില്‍ പറയുന്നത്. നേരത്തെയും മാത്യു ഇത്തരത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി കേസില്‍ പ്രതിയായിട്ടുണ്ട്. 2022 ല്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരായ മോശം പരാമര്‍ശത്തിന് പിന്നാലെ പൊലീസ് ഇയാള്‍ക്കെതിരെ […]
Source link
വ്യക്ത്യാധിക്ഷേപം; ‘ബ്ലൗസ് വലിച്ചുകീറല്‍ വിവാദനായകന്‍’ ഡി.സി.സി. അധ്യക്ഷനെതിരെ സി.പി.ഐ.എം നേതാവിന്റെ പരാതി
Date:





