27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

കെ.സി. വേണുഗോപാലിനെ പോലെയുള്ള റൗഡികളാണ് സര്‍ദാറിന്റെ സീറ്റിലിരിക്കുന്നത്: മണിശങ്കര്‍ അയ്യര്‍

Date:

ന്യൂദല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. കെ.സി. വേണുഗോപാലിനെ പോലുള്ള റൗഡികളാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ കസേരയില്‍ ഇരിക്കുന്നതെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ന്യൂസ് 18നോട് സംസാരിക്കുന്നതിനിടെയായിരുന്നു മണിശങ്കറിന്റെ പരാമര്‍ശം. ഇതുവരെയുള്ളതില്‍ വെച്ച് കോണ്‍ഗ്രസിന്റെ ഏറ്റവും മോശം സംഘടനാകാര്യ സെക്രട്ടറിയാണ് കെ.സി. വേണുഗോപാലെന്നും മണിശങ്കര്‍ പറഞ്ഞു. ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയ്ക്ക് കേരളത്തില്‍ യു.ഡി.എഫ് ജയിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ ഒരു ഗാന്ധിയന്‍ എന്ന നിലയ്ക്ക് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വേണമെങ്കില്‍ ചര്‍ച്ച ഫോണിലുമാകാം; ചര്‍ച്ചയ്‌ക്കൊരുക്കം, യുദ്ധം ഉടന്‍ തീരുമെന്നും ട്രംപ്

  വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിനായി ഇറാന് തങ്ങളെ...

"பாதுகாப்பு குறைப்பாடே இந்தத் துப்பாக்கிச் சூட்டிற்கு காரணம்" – ட்ரம்ப் பேச்சு

நேற்று வாஷிங் டன்னில் உள்ள ஹோட்டல் ஒன்றில் டின்னர் நிகழ்ச்சி நடக்கவிருந்தது....

House Sales Down: భారీగా పడిపోయిన ఇళ్ల అమ్మకాలు.. ప్రధాన కారణం ఇదే..

భారతదేశంలోని ప్రధాన నగరాల్లో సామాన్యులకు అందుబాటులో ఉండే ఇళ్ల అమ్మకాలు గణనీయంగా...

തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ തൃണമൂലിന്റെ അഹങ്കാരം അവസാനിച്ചു, ബംഗാളില്‍ ബി.ജെ.പിക്ക് ചരിത്രവിജയം: മോദി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍...