ചെന്നൈ: ടി.വി.കെ മേധാവി വിജയ്‌ക്കെതിരായ ബി.ജെ.പി അധിക്ഷേപത്തില്‍ വിജയ്ക്ക് പിന്തുണയുമായി ഭരണ കക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ). സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വ്യക്തി ജീവിത്തെ ലക്ഷ്യം വെക്കുന്നത് സംസ്‌കാര ശൂന്യതയാണെന്ന് ഡി.എം.കെ എം.പി കനിമൊഴി. വിജയ്, നടി തൃഷ എന്നിവര്‍ക്കെതിരായ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്റെ പരമാര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ‘പൊതു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരാളുടെ വ്യക്തി ജീവിതത്തെ വിമര്‍ശിക്കുന്നത് അപരിഷ്‌കൃതമാണ്. മാത്രവുമല്ല രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത ഒരു സ്ത്രിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടുന്ന […]
Source link
അപരിഷ്‌കൃതം, സംസ്‌കാര ശൂന്യം; ബി.ജെ.പിയുടെ വിജയ്-തൃഷാ പരാമര്‍ശത്തില്‍ ഡി.എം.കെ
Date:





