23
April, 2026

A News 365Times Venture

23
Thursday
April, 2026

A News 365Times Venture

ഉക്രൈന്‍ വിട്ടുവീഴ്ച ചെയ്യണം; റഷ്യയല്ല, ട്രംപാണ് സമ്മര്‍ദം ചെലുത്തുന്നതെന്ന് സെലന്‍സ്‌കി

Date:

മ്യൂണിക്ക്: റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസ് പ്രസിന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്തുനിന്നും സമ്മര്‍ദമുണ്ടെന്ന് അന്താരാഷ്ട്ര വേദിയില്‍ തുറന്നുപറഞ്ഞ് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി. റഷ്യ-ഉക്രൈന്‍-യു.എസ് ത്രികക്ഷി ചര്‍ച്ചകളില്‍ എല്ലായ്‌പ്പോഴും വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ഉക്രൈനോടാണ് ആവശ്യപ്പെടുന്നതെന്നും ഇതില്‍ ആശങ്കയുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ആഴ്ചകളിലും ത്രിരാഷ്ട്ര സമ്മേളനങ്ങള്‍ സമാധാനം പുനസ്ഥാപിക്കാന്‍ സഹായകരമാകുമെന്നാണ് ഉക്രൈന്റെ പ്രതീക്ഷ. എന്നാല്‍, പലപ്പോഴും ഇരുകക്ഷികളും തീര്‍ത്തും വ്യത്യസ്തമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതായാണ് തങ്ങള്‍ക്ക് തോന്നാറുള്ളതെന്നും സത്യസന്ധമായാണ് ഇക്കാര്യം […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

എന്നിട്ട് വേണം സന്ദീപ് വാര്യര്‍ ഭജന പാടിയ സ്ഥലമെന്ന് പറഞ്ഞ് പള്ളി കുഴിക്കാന്‍; വൈറലായി സന്ദീപിന്റെ മറുപടി

കൊച്ചി: നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍...

தமிழகத் தேர்தல் களம்: எடப்பாடியில் வாக்குப்பதிவு சாதனை; ஸ்டாலின், விஜய், சீமான் தொகுதிகளின் நிலவரம்?

தமிழக சட்டமன்றத் தேர்தலில் போட்டியிடும் முக்கிய அரசியல் தலைவர்களின் தொகுதிகளில் மாலை...

Ration Cards: రేషన్ కార్డుదారులకు బిగ్ షాక్.. లక్షల కార్డులు రద్దు..

ప్రభుత్వ సంక్షేమ పథకాలు అర్హులైన ప్రతి ఒక్కరికీ అందాలనే లక్ష్యంతో ప్రభుత్వం...

ಮೈಸೂರಿನ ಎಲ್ಲಾ ಕೆರೆಗಳ ಸರ್ವೆ ನಡೆಸಿ‌, ಒತ್ತುವರಿ ತೆರವಿಗೆ ಅಪರ ಜಿಲ್ಲಾಧಿಕಾರಿ ಡಾ.ಪಿ.ಶಿವರಾಜು ಸೂಚನೆ

ಮೈಸೂರು,ಏಪ್ರಿಲ್,23,2026 (www.justkannada.in): ಮೈಸೂರಿನ ಎಲ್ಲಾ ಕೆರೆಗಳ ಸರ್ವೆ ನಡೆಸಿ‌, ಒತ್ತುವರಿ...