കണ്ണൂര്‍: പുത്തന്‍ സാങ്കേതികവിദ്യയുടെ പാഠങ്ങള്‍ പഠിക്കാന്‍ അത്യാധുനിക എ.ഐ-റോബോട്ടിക്‌സ് ലാബ് മാലൂര്‍ പനമ്പറ്റ ന്യൂ യു.പി സ്‌കൂളില്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. നിര്‍മിതബുദ്ധിയുടെ സാധ്യതകള്‍ പ്രൈമറി തലം മുതല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളില്‍ റോബോട്ടിക്സ് ലാബ് സ്ഥാപിച്ചത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണീക് വേള്‍ഡ് റോബോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പാണ് റോബോട്ടിക്സ് എഐ ആന്‍ഡ് ഇന്നൊവേഷന്‍ ലാബ് (RAIL) ഒരുക്കിയത്. ലാബ് ഉദ്ഘാടനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച […]
Source link
പനമ്പറ്റയിലെ കുട്ടികള്‍ പഠിക്കും ‘റോബോട്ടിന്റെ ടെക്‌നിക്’
Date:





