തിരുവനന്തപുരം: ക്രൈസ്തവര്‍ക്കിടയില്‍ വര്‍ഗീയത വളര്‍ത്താന്‍ ചില ഹിന്ദു തീവ്രവാദ സംഘടനകള്‍ പിന്തുണ നല്‍കുന്നുണ്ടെന്ന നിരീക്ഷണവുമായി സി.ബി.സി.ഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ചില രാഷ്ട്രീയക്കാരും വര്‍ഗീയതയെ വളര്‍ത്തുന്നതില്‍ പങ്കാളികളാണെന്ന് ദീപിക പത്രത്തിന് നല്കിയ അഭിമുഖത്തില്‍ ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു. ചില സംഘടനകള്‍ ക്രൈസ്തവരിലും വര്‍ഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. ഈ സംഘടനകള്‍ക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നാണ് തന്റെ നിരീക്ഷണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കേരളത്തിലടക്കം സംഘടിതമായുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ സജീവമാവുന്നു. […]
Source link
ക്രൈസ്തവരില്‍ വര്‍ഗീയത വളര്‍ത്താന്‍ ഹിന്ദു തീവ്രവാദ സംഘടന; ഒരു ഭാഗത്ത് ജമാഅത്ത് മറുഭാഗത്ത് ആര്.എസ്.എസ്: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Date:





