തമ്പാനൂർ: ആര്‍.എസ്.എസിനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് യുവാവ് ജീവനൊടുക്കി. കോട്ടയം വഞ്ചിമല സ്വദേശിയായ യുവാവാണ് മരിച്ചത്. ഇന്നലെ (വ്യാഴം) യുവാവിനെ തമ്പാനൂരിലെ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോഡ്ജിലെ ജീവനക്കാരാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആര്‍.എസ്.എസുകാര്‍ക്കെതിരായ ആരോപണങ്ങള്‍ അടങ്ങിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കണ്ടെത്തിയത്. ഷെഡ്യൂള്‍ ചെയ്ത് വെച്ച നിലയിലായിരുന്നു പോസ്റ്റ്. നാല് വയസ് മുതല്‍ ആര്‍.എസ്.എസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇത് വിഷാദ രോഗത്തിലേക്ക് അടക്കം നയിച്ചുവെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. […]
Source link
‘നാല് വയസുമുതല്‍ ലൈംഗികമായി പീഡിപ്പിക്കുന്നു’; ആര്‍.എസ്.എസുകാര്‍ക്കെതിരെ കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി
Date:





