എറണാകുളം: സി.പി.ഐ.എം നേതാവ് കെ.ജെ. ഷൈനെതിരായ വ്യാജപ്രചരണങ്ങളില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. ഏതെങ്കിലുമൊരു വ്യക്തിയുടെ പേര് പ്രത്യേകമെടുത്ത് പരാമര്‍ശിച്ചിട്ടില്ലാത്ത തന്റെ ഫേസ്ബുക്ക് പോസ്റ്റ്, സ്വയം തന്നെക്കുറിച്ചുള്ളതാണ് എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അവര്‍ സി.ഐ.ഡി മൂസയിലെ ജഗതി ശ്രീകുമാറിനെ പോലെയാണെന്ന് ജിന്റോ ജോണ്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ജിന്റോയുടെ പ്രതികരണം. ‘ഞാനറിഞ്ഞ കാര്യങ്ങളില്‍ ചില വസ്തുതകള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടത് കൊണ്ട് തന്നെയാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടിരിക്കുന്നത്. ആ ബോധ്യം തിരുത്തപ്പെടുന്നത് വരെ ആ പോസ്റ്റ് പിന്‍വലിക്കുകയുമില്ല. ഏതെങ്കിലുമൊരു […]
Source link
ഒരാളുടെയും പേര് പറയാതെയുള്ള എന്റെ അഭിപ്രായപ്രകടനം മിനിമം മര്യാദയായി കണ്ടാല്‍ മതി; വിശദീകരണവുമായി ജിന്റോ ജോണ്‍
Date:





