ന്യൂദല്‍ഹി: വോട്ട് ചോരിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വിമര്‍ശനവുമായി ബി.ജെ.പി. നേപ്പാള്‍ മാതൃകയിലുള്ള പ്രക്ഷോഭങ്ങള്‍ ഇന്ത്യയിലും ഉണ്ടാക്കുക എന്നതാണ് രാഹുലിന്റെ ലക്ഷ്യമെന്നും രാജ്യംവിടാന്‍ ആദ്യം തയ്യാറാകേണ്ടത് രാഹുലാണെന്നും ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെ പറഞ്ഞു. ജെന്‍ സികള്‍ കുടുംബ വാഴ്ചയ്‌ക്കെതിരാണെന്ന് അദ്ദേഹം എക്‌സില്‍ എഴുതി. വോട്ട് ചോരിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യയിലെ ജെന്‍ സി വിഭാഗത്തില്‍പ്പെട്ടവര്‍ ഭരണഘടനയെ […]
Source link
രാഹുല്‍ ജെന്‍ സികളില്‍ പ്രതീക്ഷ വെക്കേണ്ട; ബംഗ്ലാദേശിലും നേപ്പാളിലും അവരുടെ ആവശ്യം മതരാഷ്ട്രമായിരുന്നു: ബി.ജെ.പി എം.പി
Date:





