പാട്‌ന: ബി.ജെ.പിക്കും എന്‍.ഡി.എ സഖ്യത്തിനുമെതിരെ പൊരുതാന്‍ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്ത് ജന്‍സുരാജ് പാര്‍ട്ടി അധ്യക്ഷനും തെരഞ്ഞെടുപ്പ് വിദഗ്ധനുമായ പ്രശാന്ത് കിഷോര്‍. ഇതിനായി രാജ്യത്തെ ഹിന്ദുക്കളും മുസ്‌ലിങ്ങളും കൈകോര്‍ക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ‘രാജ്യത്തെ മുസ്‌ലിങ്ങളും ഗാന്ധിയന്‍, അംബേദ്ക്കര്‍, കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന ഹിന്ദുക്കളും ഒന്നിച്ചുനിന്ന് കൈകോര്‍ത്ത് പോരാടണം ‘, പ്രശാന്ത് കിഷോര്‍ പറഞ്ഞു. രാജ്യത്തെ പകുതി ഹിന്ദുക്കള്‍ പോലും ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ 80 ശതമാനത്തോളം ഹിന്ദുക്കളുണ്ട്. വെറും 40 […]
Source link
രാജ്യത്തെ പകുതി ഹിന്ദുക്കളും ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ല; ഹിന്ദുക്കളും മുസ്‌ലിങ്ങളും കൈകോര്‍ത്ത് പോരാടണം: പ്രശാന്ത് കിഷോര്
Date:





