തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികരോപണ കേസിൽ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ഓണാവധിയായതിനാൽ അതിന് ശേഷമാണ് യാത്ര എന്നാണ് വിവരം. നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്ന കേസിലാണ് തെളിവ് ശേഖരിക്കുന്നത്. ആരോപണമുന്നയിച്ച സ്ത്രീ ഗർഭച്ഛിദ്രത്തിനായി സമീപിച്ച ആശുപത്രിയുടെ വിവരങ്ങൾ ലഭിച്ചതിനു പിന്നാലെയാണ് ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകാനായുള്ള ക്രൈം ബ്രാഞ്ചിന്റെ നീക്കം. ഗര്‍ഭഛിദ്രം നടത്തിയ ആശുപ്രതികളെക്കുറിച്ച് ക്രൈംബ്രാഞ്ചിന് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും നേരെത്തെ ക്രൈം […]
Source link
നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി; രാഹുലിനെതിരെ തെളിവ് ശേഖരിക്കുന്നതിനായി ക്രൈം ബ്രാഞ്ച് ബെംഗളുരുവിലേക്ക്
Date:





