വാഷിങ്ടൺ: പ്രതിരോധ വകുപ്പിന്റെ പേര് ‘യുദ്ധ വകുപ്പ്’ എന്ന് പുനർനാമകരണം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ തീരുമാനം നന്നായി എന്ന് തോന്നുന്നെന്ന് ട്രംപ് പറഞ്ഞു. പേര് മാറ്റം പ്രാബല്യത്തിൽ വരാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് വെള്ളിയാഴ്ച ഒപ്പുവെക്കുമെന്ന് ഫോക്സ് ന്യൂസിന്റെ റിപ്പോർട്ട് പറയുന്നു. തങ്ങൾക്ക് പ്രതിരോധം എന്തിനാണെന്ന് ട്രംപ് ചോദിച്ചു. പ്രതിരോധ വകുപ്പിനെ മുമ്പ് യുദ്ധ വകുപ്പെന്നായിരുന്നു വിളിച്ചിരുന്നതെന്നും അതിനൊരു ശക്തമായ ശബ്ദമുണ്ടായിരുന്നെന്നും ട്രംപ് പറഞ്ഞു. പ്രതിരോധ വകുപ്പ് എന്ന പേര് തനിക്ക് നല്ലതായി […]
Source link
യു.എസ് പ്രതിരോധ വകുപ്പ് ഇനി മുതൽ ‘യുദ്ധ വകുപ്പ്’; പുനർ നാമകരണം പ്രഖ്യാപിച്ച് ട്രംപ്
Date:





