മുസാഫര്‍പുര്‍: വോട്ടര്‍ പട്ടികയില്‍ നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നത് ഭീകരവാദത്തേക്കാള്‍ കുറ്റകരമായ പ്രവൃത്തിയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ സ്റ്റാലിന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കുകയാണെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു റിമോട്ട് കണ്‍ട്രോള്‍ പാവയായി മാറിയെന്നും സ്റ്റാലിന്‍ ആരോപിച്ചു. ബുധനാഴ്ച മുസാഫര്‍പുരില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിച്ച സ്റ്റാലിന്‍, ബീഹാറില്‍ നിന്ന് ഏകദേശം 65 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ […]
Source link
വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നത് ഭീകരവാദത്തേക്കാള്‍ കുറ്റകരം; വോട്ടര്‍ അധികാര്‍ യാത്രയില്‍ സ്റ്റാലിന്‍
Date:





