ന്യൂദൽഹി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ യു.എസ് ചുമത്തിയ തീരുവ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് മേൽ ചെറിയ ആഘാതം മാത്രമേയുള്ളൂവെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. താരിഫ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിക്കാൻ തുടങ്ങിയാൽ, ബാധിത മേഖലകളെ പിന്തുണക്കുമെന്നും നയപരമായ നടപടികളുമായി റിസർവ് ബാങ്ക് മുന്നോട്ട് പോകാൻ തയ്യാറാണെന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു. ‘ യു.എസ് ഗവൺമെന്റ് നിലവിൽ 25 ശതമാനത്തിന് പുറമെ 25 ശതമാനം കൂടി താരിഫ് വർധിപ്പിച്ചിരിക്കുകയാണ്. താരിഫ് സംബന്ധമായ ചർച്ചകൾ നടക്കുകയാണ്. ഇതിൽ […]
Source link
താരിഫ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് മേൽ ചെറിയ ആഘാതം മാത്രമേ ഉണ്ടാക്കൂ; ആവശ്യമായ നടപടികൾ സ്വീകരിക്കും: ആർ.ബി.ഐ ഗവർണർ
Date:





