ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനിക്കും ആശ്വാസം. സ്മൃതി ഇറാനി പത്ത്, പ്ലസ്ടു ക്ലാസുകള്‍ പാസായതുമായ ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടണമെന്ന സി.ഐ.സി (കേന്ദ്ര വിവരാവകാശ കമ്മീഷന്‍) ഉത്തരവ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി. സ്മൃതി ഇറാനി 1991, 1993 വര്‍ഷങ്ങളില്‍ പത്ത്, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം (ആര്‍.ടി.ഐ) വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു സി.ഐ.സിയുടെ ഉത്തരവ്. എന്നാല്‍ സി.ഐ.സിയുടെ ധാരണകള്‍ തെറ്റാണെന്നാണ് ജസ്റ്റിസ് സച്ചിന്‍ ദത്ത ചൂണ്ടിക്കാട്ടിയത്. […]
Source link
സ്മൃതി ഇറാനിക്കും ആശ്വാസം; 10, പ്ലസ്ടു പാസായ വിവരങ്ങള്‍ പുറത്തുവിടേണ്ടെന്ന് ഹൈക്കോടതി
Date:





